
പകലുകള്‍ മുങ്ങിചാകുന്ന കടലിന്ടെ ചുവപ്പില്‍
മുഖം ചേര്‍ത്തു കരച്ചില്‍ ചിരിയാക്കി മാറ്റി
മറ്റൊരു തിരിഞ്ഞു നടപ്പ് ...
ആവര്‍ത്തനത്തിന്ടെ അന്ത്യത്തില്‍ അന്യമായീ തീര്‍ന്ന
അനേകം മുഖങ്ങളില്‍ അവയും കൂടി...
അഞ്ഞടിക്കുന്ന തിരാമാലകള്‍ക്ക് പോലും മായിക്കാനാകാത
നോവീന്ടെ ഓര്‍മകള്‍...
ചാറിയൊഴിഞ്ഞ മഴയുടെ കുഞ്ഞുങ്ങള്‍
ഊരിയെറിഞ്ഞ മുഖമൂടിയില്‍
നിണപ്പാടുകള്‍...
അന്യമായീ തീര്‍ന്ന മറ്റൊരു പകലിനേ ശപിച്ചു വീണ്ടും
ആവര്‍ത്തന വിരസത നിറഞ്ഞ മറ്റൊരു രാവിന്റെ മാറിലേക്ക്
ഒരു തിരിഞ്ഞു നടപ്പ്
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!