
വെയിലും മഴയും ഒത്തുചേര്‍ന്ന നിമിഷം
മഴയുടെ താളം തുള്ളുന്ന മനസ്സിന്റെ ചേര്‍ത്ത് നിര്‍ത്തി
വെയില്‍ പറഞ്ഞു
കാലം ഇത് അറിയണ്ട ..!!
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
മഴക്കൊരു സമയം വെയിലിനു വേറൊന്നും
പിന്നെ എന്തേ ...?..വെയിലിന്റെ തീഷ്ണതക്ക്..
മഴ മൊഴി മറു മൊഴിയായനിമിഷം..
ഇത് കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ആകാശത്തിലെ അക്ഷരങ്ങളുടെ കൂട്ടുകാരന്‍
എഴുതിച്ചേര്‍ത്ത അപൂര്‍വ നിമിഷം
കവിതയും കവിയും ഒന്നിക്കാന്‍
കാലത്തിന്റെ വികൃതി ..
കാലം തെറ്റി, വഴി തെറ്റി , വികൃതിക്കുഞ്ഞുങ്ങളെപ്പോലെ, അനുസരണയില്ലാതെ, എല്ലാവരുടെയും മനം മയക്കി
ReplyDeleteചില നിമിഷങ്ങള്‍...
വായിച്ചു, ഇഷ്ടപ്പെട്ടു
നന്ദി..:)
ReplyDelete