
ബന്ധങ്ങള്‍ അങ്ങനെ ആണ്
വായിച്ചു തീര്‍ന്ന ഒരു പുസ്തകം പോലെ....
കാലപ്പഴക്കത്താല്‍ നിറം മങ്ങും...
കാലപ്പഴക്കത്താല്‍ നിറം മങ്ങും...
വായിച്ച് അറിയാന്‍ ഒന്നും അവശേഷിക്കാതെ...
പഴകി ചിതലരിച്ച.
പഴകി ചിതലരിച്ച.
ഒരു പഴയ പുസ്തകത്തിന്റെ താളുകള്‍ പോലെ...
അവ മഞ്ഞ നിറ മാര്‍ന്നു ദ്രവിച്ചു എന്നാല്‍ പുറം ചട്ടയുടെ
കരുത്താര്‍ന്ന പിടിയില്‍ നിന്നു
രക്ഷ പെടാന്‍ ആകാതെ.....
വിലപിക്കണോ വിതുമ്പാണോ കഴിയാതെ
ഏതെങ്കിലും മൂലയില്‍ പൊടിപിടിച്ചു
അവ മഞ്ഞ നിറ മാര്‍ന്നു ദ്രവിച്ചു എന്നാല്‍ പുറം ചട്ടയുടെ
കരുത്താര്‍ന്ന പിടിയില്‍ നിന്നു
രക്ഷ പെടാന്‍ ആകാതെ.....
വിലപിക്കണോ വിതുമ്പാണോ കഴിയാതെ
ഏതെങ്കിലും മൂലയില്‍ പൊടിപിടിച്ചു
ഒടുങ്ങും ....
അതും അല്ലെങ്കില്‍ തൂക്കി വില്ക്കപ്പെട്ടു
ഏതെങ്കിലും ചന്തയിലെ ചീഞ്ഞ മൂലയില്‍
അവശ്യക്കാരനെ കാത്ത്... കുറെനാള്‍...
അവസാനം ....
ചുരുട്ടി എറിയപ്പെട്ടു ആര്‍ക്കും വേണ്ടാതെ
അവസാനിക്കും !!!