
അവനു മഴ ക്കാറിന്റെ നിറമായിരുന്നു
അവന്റെ നിസബ്ദതകളില്‍ മഴയുടെ തണുപ്പും..
കനവിന്റെ കോണില്‍ അവനിരുന്നിടത്
ഒരു മയില്‍ പീലി മാനം കാണാതെ ഒളിച്ചിരുന്നു..
അവന്റെ ഓടക്കുഴല്‍ നാദത്തില്‍
വിരഹത്തിന്റെ... വേദനയുടെ
സ്വരം കനത്തിരുന്നു....അവന് പെയ്യുമ്പോള്‍
അവന്റെ നിസബ്ദതകളില്‍ മഴയുടെ തണുപ്പും..
കനവിന്റെ കോണില്‍ അവനിരുന്നിടത്
ഒരു മയില്‍ പീലി മാനം കാണാതെ ഒളിച്ചിരുന്നു..
അവന്റെ ഓടക്കുഴല്‍ നാദത്തില്‍
വിരഹത്തിന്റെ... വേദനയുടെ
സ്വരം കനത്തിരുന്നു....അവന് പെയ്യുമ്പോള്‍
മഴമരത്തിന്റെ കൊമ്പുകള്‍ ഉലഞ്ഞിരുന്നു
പെയ്തു തീരാതെ അവനില്‍ നിറഞ്ഞത് പിച്ചകതിന്റെ മണം
ആയിരുന്നു ...
മൂവന്തി അവന്റെ വരവും കാത്തു
വിളക്ക് വച്ചിടത്ത് മുക്കൂറ്റി
സ്വര്‍ണം തേച്ചു മിനുക്കിയിരുന്നു.....
മഴമരത്തിന്റെ കുട്ടിയുടെ വരവിനായി
തുലാ പെണ്ണ് കണ്ണെഴുതി കാത്തു നിന്നു ....
കനവിന്റെ കോണില്‍ അവനിരുന്നിടത്
ReplyDeleteഒരു മയില്‍ പീലി മാനം കാണാതെ ഒളിച്ചിരുന്നു..
nice lines..keep writing..