യാത്ര പറയുന്ന ഈ വേളയില്‍
മറന്നു വെച്ചത് .........?????
ഒരു കണ്ണീര് കണം ...
ഇലക്കീറില്‍ നീ എനിക്കായ് കരുതിയ പ്രസാദം
നിന്റെ നെഞ്ചിന്റെ കൂട്ടില്‍
ഞാന്‍ തീര്‍ത്ത കളിവീട് ...
നാം ഒന്നിച്ചു കണ്ട സന്ധ്യയുടെ ചുവപ്പ് ...
രാവിന്റെ പുതപ്പിനടിയില്‍ നിന്നും
കിന്നാരം പറഞ്ഞു ഒളിഞ്ഞു നോക്കുന്ന
കുടമുല്ലയുടെ ഗന്ധം ....
ഒരു രാക്കിളി പാട്ടിന്റെ ഈണം
ഇത്തിരി മധുരം ചാലിച്ച നിന്റെ
പുഞ്ചിരി ...
ഒരു തബലയുടെ താളം
ഏതോ ഗാനത്തിന്റെ ഈരടികള്‍
ഒന്നിച്ചു നടന്ന വഴികള്‍
പാതയോരത്തിന്റെ സ്വകാര്യത
മറന്നു വെച്ച തു നിന്റെ സ്നേഹം
lekshmi Nair
മറന്നുവച്ച സ്നേഹം മധുരോദാരം
ReplyDeleteമറന്നു എന്ന് ഭാവിക്കുകയാണ് ....അഭിനയം തന്നെ ജീവിതം
ReplyDeleteഇവയൊക്കെ മറന്നു വച്ചുവോ,അതോ കൂടെ കൊണ്ടുപോയോ...?
ReplyDeleteമറന്നുവച്ച സ്നേഹത്തിന്...
ReplyDeleteനല്ല കവിതയ്ക്ക് ാശംസകള്..
Asamsakal
ReplyDeleteTo all....
ReplyDeleteപ്രോത്സാഹനത്തിനു നന്ദി ...മറുപടി വൈകി എങ്കില്‍ ക്ഷമിക്കുക
ഒരു യാത്രയില്‍ ആയിരുന്നു ..വീണ്ടും എഴുത്ത് പുരയില്‍ കാണാം
പറയാന്‍ ഉള്ളതുമായീ
Lekshmi Nair
കൊള്ളാം, നല്ല എഴുത്ത്. ആശംസകള്‍
ReplyDelete