
picture from google
പ്രണയം ഉള്ളിലൊളിപ്പിച്ചു -
നീ അകലെയിരിക്കുക ..
ഇതളുകൾ കൊഴിഞ്ഞ
ഒരു പൂവിൽ ഞാൻ നിന്നെ തേടാം.
ഒരു പൂവിൽ ഞാൻ നിന്നെ തേടാം.
വാക്കുകളടക്കി നീ
എന്നെ നോക്കുക
എന്നെ നോക്കുക
ഇഷ്ട പദങ്ങളിൽ
ഞാൻ അവയെ തടവിനിടാം.
ഞാൻ അവയെ തടവിനിടാം.
ഉഴുതു തീർന്ന നെല്‍പ്പാടം
പോലെ നീ പരന്നു കിടക്കുക
പോലെ നീ പരന്നു കിടക്കുക
എന്റെ പരിഭവങ്ങൾ
വിതച്ചു ഞാൻ നിന്നെ നിറക്കാം.
വിതച്ചു ഞാൻ നിന്നെ നിറക്കാം.
നിന്റെ കാല്പാദങ്ങൾ
എനിക്ക് കടം തരിക
എനിക്ക് കടം തരിക
പുതിയ സീമകളിൽ
ഞാനവയെ ചേർത്ത് വെക്കാം
ഞാനവയെ ചേർത്ത് വെക്കാം
ഉള്ളിൽ പെയ്ത് നില്ക്കുന്ന
അശാന്തിയെ നീയെന്ന
കുടയാൽ മൂടിവെക്കുക .
ഇനി നിന്റെ ആത്മാവിന്റെ
അശാന്തിയെ നീയെന്ന
കുടയാൽ മൂടിവെക്കുക .
ഇനി നിന്റെ ആത്മാവിന്റെ
അംശം തരിക ...
എന്റെ അപൂർണ്ണതയെ
ഞാൻ പൂർണ്ണമാക്കട്ടെ ..
ഞാൻ പൂർണ്ണമാക്കട്ടെ ..
അശാന്തിയെ കുടയാല്‍ മൂടാതെ
ReplyDeleteഅതങ്ങ് പെയ്യട്ടേന്നേ.....!!
പെയ്ത് തീരട്ടെ
പ്രളയംപൊലെ പെരുകുന്ന നോവിൽ അവൻ കുടയാകട്ടെ ..നന്ദി വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും
Deleteപൂര്ണമത:, പൂര്ണമിതം! നന്നായിരിക്കുന്നു, ആശംസകള്‍ !
ReplyDeleteപൂർണത തേടിയുള്ള അലച്ചിൽ, ജീവിതം ...നന്ദി വന്നതിനും അഭിപ്രായത്തിനും
Delete