
അടയാളമില്ലാതെ അവശേഷിച്ച ജീവനും
ച്ചുഴിയിലെക്കാഴ്ത്തി കടലിന്റെ വിജയം.
കാടത്തത്തിന്റെ കാറ്റു തീര്‍ത്ത
ചുഴിയിലെക്കാഴ്ന്ന ഗ്രാമത്തിന്റെ നിലവിളി
ഒരു ബാക്കി പത്രം..
അപവാദങ്ങലുടെ ചുഴികളില്‍ മുങ്ങുന്ന
അധികാരത്തിന്റെ കസേരകള്‍ ...
വിധിയുടെ കൈകളാല്‍ പിടയുന്ന പെണ്ണിന്റെ
കനവിലെ ചുഴിയില്‍ നിന്നാദികാവ്യം...
കഥയില്ലായ്മയുടെ ചുഴിയില്‍
നഷ്ടപെട്ട തൂലികക്കായീ
കവിയുടെ കാത്തിരുപ്പ് !!
No comments:
Post a Comment
അന്വേഷണത്തിന്റെ അവസാനം
അഭിപ്രങ്ങള്‍ക്ക് ഒരിടം !!